ഹമാസ് ആയുധ ഫാക്ടറിക്കുനേരേ ഇസ്രേലി ആക്രമണം
Monday, July 5, 2021 12:46 AM IST
ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്രേ​​​​ലി പ്ര​​​​ദേ​​​​ശ​​​​ത്ത് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു നി​​​​റ​​​​ച്ച ബ​​​​ലൂ​​​​ണു​​​​ക​​​​ൾ ഹ​​​​മാ​​​​സ് പ​​​​റ​​​​ത്തി​​​​വി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, ഹ​​​​മാ​​​​സ് ആ​​​​യു​​​​ധ ഫാ​​​​ക്ട​​​​റി​​​​ക്കു​​​​നേ​​​​രേ ഇ​​​​സ്രേ​​​​ലി സൈ​​​​ന്യം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.റോ​​​​ക്ക​​​​റ്റ് ലോ​​​​ഞ്ച​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ഗാ​​​​സ​​​​യി​​​​ലെ ആ​​​​യു​​​​ധ​​​​ഫാ​​​​ക്ട​​​​റി ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.