എൽസ കൊടുങ്കാറ്റ്: മൂന്നു മരണം
എൽസ കൊടുങ്കാറ്റ്: മൂന്നു മരണം
Monday, July 5, 2021 12:46 AM IST
പോ​​​​ർ​​​​ട്ട് ഔ ​​​​പ്രി​​​​ൻ​​​​സ് (ഹെ​​​​യ്ത്തി): ഹെ​​​​യ്ത്തി​​​​യി​​​​ലും ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ലും വീ​​​​ശി​​​​യ​​​​ടി​​​​ച്ച എ​​​​ൽ​​​​സ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. 280 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേഗതയി ൽ ജ​​​​മൈ​​​​ക്ക​​​​യെ ല​​​​ക്ഷ്യ​​​​മാ​​​​യാ​​​​ണ് കാ​​​​റ്റ് നീ​​​​ങ്ങു​​​​ന്ന​​​​ത്. കാ​​​​റ്റി​​​​ൽ മ​​​​ര​​​​ങ്ങ​​​​ൾ ക​​​​ട​​​​പു​​​​ഴ​​​​കി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.