ഫ്രാൻസിസ് മാർപാപ്പയ്ക്കു ശസ്ത്രക്രിയ
ഫ്രാൻസിസ് മാർപാപ്പയ്ക്കു  ശസ്ത്രക്രിയ
Monday, July 5, 2021 12:46 AM IST
വ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ സി​​​​​​​​റ്റി: ഉ​​​​​​​​ദ​​​​​​​​ര ശ​​​​​​​​സ്ത്ര​​​​​​​​ക്രി​​​​​​​​യ​​​​​​​​യ്ക്കാ​​​​​​​​യി ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​യെ റോ​​​​​​​​മി​​​​​​​​ലെ ജെ​​​മെ​​​ല്ലി ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​പ്പി​​​​​​​​ച്ചു. വ​​​​​​​​ൻ​​​​​​​​കു​​​​​​​​ട​​​​​​​​ലി​​​​​​​​ലാ​​​​​​​​ണു ശ​​​​​​​​സ്ത്ര​​​​​​​​ക്രി​​​​​​​​യ. ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ എ​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​മെ​​​​​​ന്ന് വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ട അ​​​​​​​റി​​​​​​​യി​​​​​​​പ്പി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​ന്നി​​​ല്ല. ശ​​​സ്ത്ര​​​ക്രി​​​യ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ അ​​​​​​​റി​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്.

ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു മൂ​​​​​​​​ന്നു മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ മു​​​​​​​​ന്പ്, എ​​​​​​​​ൺ​​​​​​​​പ​​​​​​​​ത്തി​​​​​​​​നാ​​​​​​​​ലു​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ സെ​​​​​​​​ന്‍റ് പീ​​​​​​​​റ്റേ​​​​​​​​ഴ്സ് ച​​​​​​​​ത്വ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച​​​​​​​​ത്തെ പ​​​​​​​​തി​​​​​​​​വ് ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് എ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​റി​​​​​​​​ൽ ഹം​​​​​​​​ഗ​​​​​​​​റി, സ്ലോ​​​​​​​​വാ​​​​​​​​ക്യ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നും മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ പ​​​​​​​​റ​​​​​​​​ഞ്ഞു.


ത​​​​​​​നി​​​​​​​ക്കാ​​​​​​​യി പ്രാ​​​​​​​ർ​​​​​​​ഥി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ഒ​​​​​​​രാ​​​​​​​ഴ്ച മു​​​​​​​ന്പ് വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളോ​​​ടാ​​​യി പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്നു. റോ​​​​​​​മി​​​​​​​ലെ എ. ജെ​​​മെ​​​​​​​ല്ലി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പോ​​​​​​​ളി​​​​​​​ക്ലി​​​​​​​നി​​​​​​​ക്കി​​​​​​​ലാ​​​​​​​ണു മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യ്ക്കു ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ ന​​​​​​​ട​​​​​​​ത്തു​​​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.