എവർഗിവൺ ബുധനാഴ്ച സൂയസ് കനാൽ വിടും
എവർഗിവൺ ബുധനാഴ്ച സൂയസ് കനാൽ വിടും
Monday, July 5, 2021 11:55 PM IST
ക​​​യ്റോ: ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് സൂ​​​യ​​​സ് ക​​​നാ​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ ‘എ​​​വ​​​ർ​​​ഗി​​​വ​​​ൺ’ യാ​​​ത്ര തു​​​ട​​​രാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ക​​​പ്പ​​​ൽ ഉ​​​ട​​​മ​​​ക​​​ളും ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​പ്പ​​​ലി​​​നു യാ​​​ത്രാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ഈ​​​ജി​​​പ്ത് തീ​​​രു​​​മാ​​​നി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച ക​​​പ്പ​​​ൽ യാ​​​ത്ര തി​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.