ഫ്രാൻസിസ് മാർപാപ്പയുടെ ശസ്ത്രക്രിയ വിജയം
ഫ്രാൻസിസ് മാർപാപ്പയുടെ ശസ്ത്രക്രിയ വിജയം
Monday, July 5, 2021 11:55 PM IST
വ​​​​​​​​​​​ത്തി​​​​​​​​​​​ക്കാ​​​​​​​​​​​ൻ സി​​​​​​​​​​​റ്റി: ഫ്രാ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​സ് മാ​​​​​​​​​​​ർ​​​​​​​​​​​പാ​​​​​​​​​​​പ്പ​​​​​​​​​​യു​​​ടെ വ​​​ൻ​​​കു​​​ട​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​കരമെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ. റോ​​​​​​​​​​മി​​​​​​​​​​ലെ എ. ​​​ജെ​​​​​​മെ​​​​​​​​​​ല്ലി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി പോ​​​​​​​​​​ളി​​​​​​​​​​ക്ലി​​​​​​​​​​നി​​​​​​​​​​ക്കി​​​​​​​​​​ലാ​​​​​​​​​​യി​​​രു​​​ന്നു ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മാ​​​​​​​​​​ർ​​​​​​​​​​പാ​​​​​​​​​​പ്പ​​​​​​​​​​യ്ക്കു ശ​​​​​​​​​​സ്ത്ര​​​​​​​​​​ക്രി​​​​​​​​​​യ ന​​​​​​​​​​ട​​​ത്തി​​​യ​​​ത്. ശ​​​സ്ത്ര​​​ക്രി​​​യ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. അ​​​ദ്ദേ​​​ഹം ഒരാഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​ർ​​​ന്നേ​​​ക്കും. മാ​​​ർ​​​പാ​​​പ്പ സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​​​​ന്നുവെന്നു വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് മാ​​​ത്തി​​​യോ ബ്രൂ​​​ണി അ​​​റി​​​യി​​​ച്ചു. മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി തെരഞ്ഞെടുക്കപ്പെട്ട​​​ ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു അദ്ദേഹം​​​ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​ഡ്മി​​റ്റാ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.