റഷ്യയിൽ യാത്രാവിമാനം കാണാതായി
റഷ്യയിൽ യാത്രാവിമാനം കാണാതായി
Saturday, July 17, 2021 12:18 AM IST
മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ലെ സൈ​​​ബീ​​​രി​​​യ​​​യി​​​ൽ യാ​​​ത്രാ​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി. 17​​​ യാ​​​ത്ര​​​ക്കാ​​​ർ വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

കെ​​​ദ്രോ​​​വി പ​​​ട്ട​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ടോം​​​സ്കി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ആ​​​ന്‍റ​​​നോ​​​വ് എ​​​എ​​​ൻ-28 വി​​​മാ​​​നം റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ഇ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഒ​​​രു വി​​​മാ​​​നം റ​​​ഷ്യ​​​യി​​​ലെ കാം​​​ച​​​ട്ക​​​യി​​​ൽ ത​​​ക​​​ർ​​​ന്ന് 28 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.