ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ്
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ്
Sunday, July 18, 2021 12:12 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് മ​​​ന്ത്രി സാ​​​ജി​​​ദ് ജാ​​​വി​​​ദി​​​ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ദ്ദേ​​​ഹം ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ര്യ​​​മാ​​​യി​​​ല്ല. ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ലാ​​​ണെ​​​ന്നു ജാ​​വി​​ദ് അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച ബ്രി​​​ട്ട​​​നി​​​ൽ പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.