ഒളിന്പിക്സ് വില്ലേജിൽ കോവിഡ്
ഒളിന്പിക്സ് വില്ലേജിൽ കോവിഡ്
Sunday, July 18, 2021 12:12 AM IST
ടോ​​​ക്കി​​​യോ: ഉദ്ഘാടനത്തിന് ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കേ ഒ​​​ളി​​​ന്പി​​​ക്സ് വി​​​ല്ലേ​​​ജി​​​ൽ ആ​​​ദ്യ കോ​​​വി​​​ഡ് കേ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​​രു സം​​​ഘാ​​​ട​​​ക​​​നാ​​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. അദ്ദേഹത്തെ ഹോ​​​ട്ട​​​ലി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ക്കി.

23നാ​​​ണ് ഒ​​​ളി​​​ന്പി​​​ക്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി മൂ​​​ലം ഒ​​​രു വ​​​ർ​​​ഷം വൈ​​​കി ന​​​ട​​​ത്തു​​​ന്ന ഒ​​​ളി​​​ന്പി​​​ക്സ് ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ജ​​​പ്പാ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​യി​​​ക​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ദി​​​വ​​​സ​​​വും കോ​​​വി​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തും. കാ​​​ണി​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്.


അ​​​തേ​​​സ​​​മ​​​യം ഒ​​​ളി​​​ന്പി​​​ക്സ് വി​​​ല്ലേ​​​ജി​​​ൽ കോ​​​വി​​​ഡ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത് കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക വി​​​ത​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ജ​​​പ്പാ​​​ന്‍റെ ഒ​​​ളി​​​ന്പി​​​ക്സ് മ​​​ന്ത്രി സീ​​​ക്കോ ഹാ​​​ഷി​​​മോ​​​ട്ടോ സ​​​മ്മ​​​തി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.