ഒളിന്പിക്സ് വില്ലേജിൽ രണ്ടു കായികതാരങ്ങൾക്കു കോവിഡ്
ഒളിന്പിക്സ് വില്ലേജിൽ രണ്ടു  കായികതാരങ്ങൾക്കു കോവിഡ്
Monday, July 19, 2021 12:07 AM IST
ടോ​​​ക്കി​​​യോ: ഒ​​​ളി​​​ന്പി​​​ക്സ് വി​​​ല്ലേ​​​ജി​​​ലെ ര​​​ണ്ടു കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ഫു​​​ട്ബോ​​​ൾ താ​​​ര​​​ങ്ങ​​​ളാ​​​യ ത​​​ബീ​​​സോ മൊ​​​ൺ​​​യാ​​​നേ, ഖ​​​മോ​​​ഹെ​​​ലോ മ​​​ഹ്‌​​​ലാ​​​റ്റ്സി എ​​​ന്നി​​​വ​​​രു​​​ടെ പ​​രി​​ശോ​​ധ​​നാഫ​​ല​​മാ​​ണ് ഇ​​​ന്ന​​​ലെ പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ക്കി. വി​​​ല്ലേ​​​ജി​​​ലെ ഒ​​​രു സം​​​ഘാ​​​ട​​​ക​​​ന് ശ​​​നി​​​യാ​​​ഴ്ച രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ഒ​​​ളി​​​ന്പി​​​ക്സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​റ്റു പ​​​ത്തു​​​പേ​​​ർ​​​ക്കു​​​കൂ​​​ടി ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച 15 പു​​​തി​​​യ കേ​​​സു​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 23ന് ​​​ഒ​​​ളി​​​ന്പി​​​ക്സ് തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കേ കൂ​​​ടു​​​ത​​​ൽ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​തു സം​​​ഘാ​​​ട​​​ക​​​രെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ ഏ​​​റ്റ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തിയാ​​​യി​​​രി​​​ക്കും ഗെ​​​യിം​​​സ് ന​​​ട​​​ത്തു​​​ക​​​യെ​​​ന്നാ​​​ണ് ജ​​​പ്പാ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.