പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയം: മരണം 183
പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയം: മരണം 183
Monday, July 19, 2021 12:07 AM IST
ബെ​​​ർ​​​ലി​​​ൻ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പി​​​ലെ പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​ര​​​ണം 183 ആ​​​യി. ജ​​​ർ​​​മ​​​നി​​​യി​​​ൽ 156ഉം ​​​ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ൽ 27ഉം ​​​പേ​​​രാണു മ​​​രി​​​ച്ച​​​ത്. ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പ് ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​നു കാ​​​ര​​​ണം. ജ​​​ർ​​​മ​​​നി​​​യി​​​ലെ റൈ​​​ൻ​​​ലാ​​ൻ​​ഡ് -പ​​​ലാ​​​റ്റി​​​നേ​​​റ്റ്, നോ​​​ർ​​​ത്ത് റൈ​​​ൻ-​​​വെ​​​സ്റ്റ്ഫേ​​​ലി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി.. ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ൽ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ലക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ്, ല​​​ക്സം​​​ബ​​​ർ​​​ഗ്, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് എ​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്കം ദു​​​രി​​​തം വി​​​ത​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.