ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം
Wednesday, July 21, 2021 12:42 AM IST
ജ​​​റുസ​​​ലെം: ലബ​​​ന​​​നി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണം. ര​​​ണ്ടു റോ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വ​​​ട​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ൽ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ഒ​​​രെ​​​ണ്ണം ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യം ത​​​ക​​​ർ​​​ത്തു. ര​​​ണ്ടാ​​​മ​​​ത്തെ റോ​​​ക്ക​​​റ്റ് തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്തു ​പ​തി​ച്ചു. നാ​​​ശ​​​ന​​​ഷ്ട​​​മി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.