ഇറ്റലിയിൽ വെടിവയ്പ്; 10 പേർക്കു പരിക്ക്
Thursday, July 22, 2021 12:44 AM IST
റോം: ​​​തെ​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലെ റ്റ​​​റാ​​​ന്‍റി​​​നോ ന​​​ഗ​​​ര​​​ത്തി​​​ൽ ഡി​​​സ്കോ ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​ത്തു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യ വ​​​ഴ​​​ക്കാ​​ണു വെ​​​ടി​​​വ​​​യ്പി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. മു​​​ന്നൂ​​​റോ​​​ളം കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.