മദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടായാൽ കുറ്റം കാർ കന്പനിക്കോ? ന്യായീകരണവുമായി പെഗാസസ്
മദ്യപിച്ച് വണ്ടിയോടിച്ച് അപകടം  ഉണ്ടായാൽ കുറ്റം കാർ കന്പനിക്കോ?  ന്യായീകരണവുമായി പെഗാസസ്
Friday, July 23, 2021 12:39 AM IST
ല​​​ണ്ട​​​ൻ: ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ത​​​ങ്ങ​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​ന്നു പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​വേ​​റി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഇ​​​സ്രേ​​​ലി ക​​​ന്പ​​​നി എ​​​ൻ​​​എ​​​സ്ഒ. മ​​​ദ്യ​​​പ​​​ൻ ഓ​​​ടി​​​ക്കു​​​ന്ന കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്പോ​​​ൾ കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ കു​​​റ്റം പ​​​റ​​​യു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണി​​​തെ​​ന്നു ക​​​ന്പ​​​നി വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ച​​​താ​​​യി ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. സോ​​​ഫ്റ്റ്‌​​വേ​​​ർ ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച​​​വ​​​രെ​​​യാ​​​ണു കു​​​റ്റ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്.

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, രാ​​​ഷ്‌​​​ട്രീ​​യ നേ​​​താ​​​ക്ക​​​ൾ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ഫോ​​​ൺ ചോ​​​ർ​​​ത്താ​​​ൻ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ന്പ​​​നി വി​​​മ​​​ർ​​​ശ​​​ന​​​ശ​​​ര​​​ങ്ങ​​​ൾ​​​ക്കു ന​​​ടു​​​വി​​​ലാ​​​ണ്. ചോ​​​ർ​​​ത്ത​​​ലി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്നു ക​​​രു​​​തു​​​ന്ന 50,000 ഫോ​​​ൺ ന​​​ന്പ​​​റു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ പ​​​ട്ടി​​​ക​​​യാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണി​​​ന്‍റെ ന​​​ന്പ​​​റും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​യും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും പി​​​ടി​​​ക്കാ​​​നാ​​​ണ് ഈ ​​​സോ​​​ഫ്റ്റ്‌​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​ൻ​​​എ​​​സ്ഒ ക​​​ന്പ​​​നി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. സൈ​​​പ്ര​​​സി​​​ലു​​​ള്ള എ​​​ൻ​​​എ​​​സ്ഒ സെ​​​ർ​​​വ​​​ർ ഹാ​​​ക്ക് ചെ​​​യ്താ​​ണു ഫോ​​​ൺ ന​​​ന്പ​​​ർ പ​​​ട്ടി​​​ക ചോ​​​ർ​​​ത്തി​​​യ​​​ത്.


എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ​​​ക്കു സൈ​​​പ്ര​​​സി​​​ൽ സെ​​​ർ​​​വ​​​റി​​​ല്ലെ​​ന്നു ക​​​ന്പ​​​നി വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. അ​​​ന്പ​​​തി​​​നാ​​​യി​​​രം ന​​​ന്പ​​​റു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ പ​​​ട്ടി​​​ക​​​യെ​​​ന്ന​​​തും അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​ണ്. ക​​​ന്പ​​​നി​​​യു​​​ടെ മു​​​ഴു​​​വ​​​ൻ കാ​​​ല​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ലും അ​​​ന്പ​​​തി​​​നാ​​​യി​​​രം പേ​​​രു​​​ടെ ഫോ​​​ൺ ചോ​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ല​​​ത്രേ.

ഇ​​​തി​​​നി​​​ടെ, ത​​​ന്‍റെ ഫോ​​​ൺ ചോ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ മാ​​​ക്രോ​​​ൺ‌ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കാ​​​ബി​​​ന​​​റ്റ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തു.

പെ​​​ഗാ​​​സ​​​സ് വി​​​വാ​​​ദ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​യം പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും നി​രീ​ക്ഷി​ക്കാ​ൻ പെ​ഗാ​സ​സ് സോ​ഫ്ട്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന ആ​രോ​പ​ണം സൗ​ദി അ​റേ​ബ്യ നി​ഷേ​ധി​ച്ചു. ചാ​ര സോ​ഫ്ട്‌​വെ​യ​റു​ക​ളു​ടെ കൈ​മാ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ആ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.