കോവിഡ് പ്രതിസന്ധി: ടുണീഷ്യന്‍ പ്രധാനമന്ത്രിയെ പുറത്താക്കി
കോവിഡ് പ്രതിസന്ധി: ടുണീഷ്യന്‍ പ്രധാനമന്ത്രിയെ പുറത്താക്കി
Monday, July 26, 2021 11:51 PM IST
ടൂ​​​ണി​​​സ്: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ ന​​​ട്ടംതി​​​രി​​​യു​​​ന്ന ടുണീ​​​ഷ്യ​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​റ​​​ത്താ​​​ക്കി. കോ​​​വി​​​ഡ്-19 രോ​​​ഗം പ​​​ട​​​രു​​​ക​​​യും സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​വും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും രൂ​​​ക്ഷ​​​മാ​​​കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ ഞാ​​​യ​​​റാ​​​ഴ്ച ജ​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹി​​​ച്ചെം മി​​​ച്ചി​​​ച്ചി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യാ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​യി​​​സ് സ​​​യി​​​ദ് ഇ​​ന്ന​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് പ്ര​​​സി​​​ഡ​​​ന്‍റെ അ​​​നു​​​കൂ​​​ലി​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​വും തെ​​​രു​​​വി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ടി.


2019ല്‍ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ള്‍ ആ​​​രോ​​​പി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അം​​​ഗ​​​ങ്ങ​​​ളു​​​ള്ള മുസ്‌ലിം എ​​​ന്ന​​​ഹ്‌​​​ദ പാ​​​ർ​​​ട്ടിയുടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യി​​​ദ് സ്വ​​​ത​​​ന്ത്ര​​​നാ​​​ണ്. 2011 ല്‍ ​​​അ​​​റ​​​ബ് വ​​​സ​​​ന്ത​​​ത്തി​​​ലൂ​​​ടെ ടുണീ​​​ഷ്യ​​​യി​​​ല്‍ അ​​​ധി​​​കാ​​​ര​​​മാ​​​റ്റ​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും സാ​​​മ്പ​​​ത്തി​​​ക-​​​രാ​​​ഷ്‌​​​ട്രീ​​​യ സ്ഥി​​​ര​​​ത കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.