ദ​​​​​ക്ഷി​​​​​ണ ചൈ​​​​​ന ക​​​​​ട​​​​ൽ: ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​​ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നു യു​​​​​എ​​​​​സ്
ദ​​​​​ക്ഷി​​​​​ണ ചൈ​​​​​ന  ക​​​​​ട​​​​ൽ: ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​​ന്  അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നു യു​​​​​എ​​​​​സ്
Wednesday, July 28, 2021 12:33 AM IST
സിം​​​​​ഗ​​​​​പ്പൂ​​​​​ര്‍: ദ​​​​​ക്ഷി​​​​​ണ ചൈ​​​​​ന ക​​​​​ട​​​​​ലി​​​​​ന്മേ​​​​​ലു​​​​​ള്ള ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര നി​​​​​യ​​​​​മ​​​​​ത്തി​​​​​ല്‍ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നു പെ​​​​​ന്‍റ​​​​ഗ​​​​​ണ്‍ മേ​​​​​ധാ​​​​​വി ലോ​​​​​യി​​​​​ഡ് ഓ​​​​​സ്റ്റി​​​​​ന്‍ പ​​​​​റ​​​​​ഞ്ഞു. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ വാ​​​​​ദം മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ അ​​​​​ഖ​​​​​ണ്ഡ​​​​​ത ത​​​​​ര്‍ക്കു​​​​​മെ​​​​​ന്നു തെ​​​​​ക്കു​​കി​​​​​ഴ​​​​​ക്ക​​​​​ന്‍ ഏ​​​​​ഷ്യ സ​​​​​ന്ദ​​​​​ര്‍ശ​​​​​ന​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ല്‍ പെ​​​​​ന്‍റ​​​​​ഗ​​​​​ണ്‍ മേ​​​​​ധാ​​​​​വി പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.