ഇന്ത്യയിലേക്കുൾപ്പെടെ യാ​ത്രാ​വി​ല​ക്കു​മാ​യി സൗ​ദി
ഇന്ത്യയിലേക്കുൾപ്പെടെ യാ​ത്രാ​വി​ല​ക്കു​മാ​യി സൗ​ദി
Thursday, July 29, 2021 12:27 AM IST
ദു​​​ബാ​​​യ്: കോ​​​വി​​​ഡ് റെ​​​ഡ് ലി​​​സ്റ്റി​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ യാ​​​ത്രാ​​​വി​​​ല​​​ക്കും വ​​​ലി​​​യ പി​​​ഴ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി സൗ​​​ദി അ​​​റേ​​​ബ്യ. ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ റെ​​​ഡ് ലി​​​സ്റ്റി​​​ലു​​​ണ്ട്. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു നേ​​​രി​​​ട്ടോ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ വ​​​ഴി​​​യോ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.