ഹെലികോപ്റ്റർ തകർന്ന് നാലു മരണം
ഹെലികോപ്റ്റർ തകർന്ന് നാലു മരണം
Monday, August 2, 2021 11:34 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലെ കൊ​​​​​ലു​​​​​സ കൗ​​​​​ണ്ടി​​​​​യി​​​​​ൽ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ ത​​​​​ക​​​​​ർ​​​​​ന്ന് നാ​​​​​ലു പേ​​​​​ർ മ​​​​​രി​​​​​ച്ചു. സാ​​​​​ക്ര​​​​​മെ​​​​​ന്‍റോ​​​​​യ്ക്കു വ​​​​​ട​​​​​ക്ക് ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യ്ക്ക് 1.15 നാ​​​​​ണ് അ​​​​​പ​​​​​ക​​​​​ടം. ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന നാ​​​​​ലു പേ​​​​​രും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.