പെന്‍റഗണിനു സമീപം വെടിവയ്പ്
പെന്‍റഗണിനു സമീപം വെടിവയ്പ്
Wednesday, August 4, 2021 12:39 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ്ഗ​ണി​നു തൊ​ട്ട​ടു​ത്തു​ള്ള മെ​ട്രോ ബ​സ് സ്റ്റേ​ഷ​നി​ൽ വെ​ടി​വ​യ്പ്. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നെ​ത്തു​ട​ർ​ന്ന് പെ​ന്‍റ​ഗ​ൺ അ​ട​ച്ചു​പൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.