അബ്ദുൾ ഖയ്യൂം നിയാസി പാക് അധിനിവേശ കാഷ്മീർ ഭരണാധിപൻ
Wednesday, August 4, 2021 11:28 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ന്‍റെ മുഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ബ്ദു​​​ൾ ഖ​​​യ്യൂം നി​​​യാ​​​സി​​​യെ പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

ജൂ​​​ലൈ അ​​​വ​​​സാ​​​നം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ലെ അ​​​ബ്ബാ​​​സ്പു​​​ർ പൂ​​​ഞ്ച് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​ണു നി​​​യാ​​​സി ജ​​​യി​​​ച്ച​​​ത്. ഇ​​​മ്രാ​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി ആ​​​ദ്യ​​​മാ​​​യാ​​​ണ് പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​ന്ന​​​ത്. 53 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 32 സീ​​​റ്റു​​​ക​​​ളാ​​​ണ് അ​​​വ​​​ർ നേ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.