തായ്‌വാന് യു‍എസ് ഹോവിറ്റ്സർ പീരങ്കി നല്കും
തായ്‌വാന് യു‍എസ് ഹോവിറ്റ്സർ പീരങ്കി നല്കും
Thursday, August 5, 2021 11:14 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​നീ​​​സ് അ​​​ധി​​​നി​​​വേ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന താ​​​യ്‌​​​വാ​​​ന് 40 ഹോ​​​വി​​​റ്റ്സ​​​ർ പീ​​​ര​​​ങ്കി യൂ​​​ണി​​​റ്റ് വി​​​ൽ​​​ക്കാ​​​ൻ യു​​​എ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു. 75 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഈ ​​​ഇ​​​ട​​​പാ​​​ടി​​​നു യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​നു​​​മ​​​തി​​കൂ​​​ടി ല​​​ഭി​​​ക്ക​​​ണം.

യു​​​എ​​​സി​​​ൽ ജോ ​​​ബൈ​​​ഡ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ശേ​​​ഷം താ​​​യ്‌​​​വാ​​​നു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​ധാ​​​ന ആ​​​യു​​​ധ ഇ​​​ട​​​പാ​​​ടാ​​​ണി​​​ത്.


ചൈ​​​ന താ​​​യ്‌​​​വാ​​​നെ സ്വ​​​ന്തം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു കാ​​​ണു​​​ന്ന​​​ത്. സൈ​​​നി​​​ക ശ​​​ക്തി ഉ​​​പ​​​യോ​​​ഗി​​​ച്ച് താ​​​യ്‌​​​വാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.