യാത്രാനിയന്ത്രണം; ഇന്ത്യയെ യുകെ റെഡ് ലിസ്റ്റിൽനിന്നു മാറ്റി
യാത്രാനിയന്ത്രണം; ഇന്ത്യയെ യുകെ  റെഡ് ലിസ്റ്റിൽനിന്നു മാറ്റി
Friday, August 6, 2021 12:19 AM IST
ല​​​​ണ്ട​​​​ൻ: ഇ​​​ന്ത്യ​​​യെ യാ​​​​ത്രാ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള റെ​​​​ഡ് ലി​​​​സ്റ്റി​​​​ൽ​​​​നി​​ന്നു യു​​​കെ അം​​​​ബ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റി. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ഹോ​​​ട്ട​​​ൽ ക്വാ​​​​റ​​​​ന്‍റൈ​​​​ൻ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. അം​​​​ബ​​​​ർ ലി​​​​സ്റ്റി​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് യു​​​​കെ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ പ​​​​ത്തു​​​​ദി​​​​വ​​​​സം വീ​​​​ടു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ൽ ക​​​​ഴി​​​​യ​​​​ണം. ഇ​​​ന്ത്യ​​​യി​​​ൽ ഡെ​​​ൽ​​​റ്റ വൈ​​​റ​​​സ് വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ യു​​​കെ യാ​​​ത്രാ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.