മസൂദിന്‍റെ വാർത്തകൾ നല്കരുതെന്നു താലിബാൻ
മസൂദിന്‍റെ വാർത്തകൾ നല്കരുതെന്നു താലിബാൻ
Wednesday, September 8, 2021 12:19 AM IST
കാബൂൾ: ​​​പ​​​ഞ്ച്ശീ​​​ർ മു​​​ന്ന​​​ണി നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് മ​​​സൂ​​​ദി​​​ന്‍റെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ഫ്ഗാ​​​ൻ മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​ക്കു താ​​​ലി​​​ബാ​​​ന്‍റെ നി​​​ർ​​​ദേ​​​ശം. താ​​​ലി​​​ബാ​​​നെ​​​തി​​​രേ ക​​​ലാ​​​പം ന​​​ട​​​ത്താ​​​ൻ അ​​​ഫ്ഗാ​​​നി ജ​​​ന​​​ത​​​യോ​​​ട് മ​​​സൂ​​​ദ് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.