മെക്സിക്കോയിൽ ഭൂചലനം
മെക്സിക്കോയിൽ ഭൂചലനം
Wednesday, September 8, 2021 11:15 PM IST
മെ​​​ക്സി​​​ക്കോ സി​​​റ്റി: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ൽ പ​​​സ​​​ഫി​​​ക് തീ​​​ര​​​ത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം. ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ ഏ​​​ഴ് തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യ ആ​​​ക്കാ​​​പു​​​ൽ​​​ക്കോ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. പ​​​ട്ട‍ണ​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ക​​​ൺ​​​ട്രോ​​​ൾ ട​​​വ​​​ർ അ​​​ട​​​ക്കം ഒ​​​ട്ട​​​ന​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.