ചൈനയുടെ അടിയന്തര സഹായം
Thursday, September 9, 2021 11:29 PM IST
ബെ​​​യ്ജിം​​​ഗ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു ഭ​​​ക്ഷ​​​ണ​​​വും കോ​​​വി​​​ഡ് വാ​​​ക്സി​​​നും അ​​​ട​​​ക്കം 3.1 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യം ചൈ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു.

30 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​നാ​​​ണു ന​​​ല്കു​​​ക. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ൻ, താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ, ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​ൻ, തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​ൻ രാ​​​ജ്യ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ച​​​ർ​​​ച്ച​​​യി​​​ൽ ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി ​​​ആ​​​ണു സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.