നിക്കോളാസ് കൊടുങ്കാറ്റ് കരയിൽ പ്രവേശിച്ചു; ശക്തി കുറഞ്ഞു
Tuesday, September 14, 2021 11:48 PM IST
ഹൂ​​​​സ്റ്റ​​​​ൺ: ടെ​​​​ക്സ​​​​സ് തീ​​​​ര​​​​ത്തി​​​​ലൂ​​​​ടെ നി​​​​ക്കോ​​​​ളാ​​​​സ് കൊ​​​​ടു​​​​ങ്കാ​​​​റ്റ് ക​​​​ര​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ഗ​​​​ൾ​​​​ഫ് തീ​​​​ര​​​​ത്തും സ​​​​മീ​​​​പപ്ര​​​​ദേ​​​​ശ​​​​ത്തും 20 ഇ​​​​ഞ്ച് മ​​​​ഴ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

സ​​​​ർ​​​​ജെ​​​​ന്‍റ് ബീ​​​​ച്ചി​​​​ലൂ​​​​ടെ ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​യ നി​​​​ക്കോ​​​​ളാ​​​​സി​​​​നു മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 120 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി മി​​​​യാ​​​​മി​​​​യി​​​​ലെ ദേ​​​​ശീ​​​​യ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ഗ​​​​വേ​​​​ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.


വേ​​​​ഗം കു​​​​റ​​​​ഞ്ഞ കാ​​​​റ്റ് മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 17 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ടെ​​​​ക്സാ​​​​സി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ബു​​​​ധ​​​​നാ​​​​ഴ്ച തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ലൂ​​​​യി​​​​സി​​​​യാ​​​​ന​​​​യി​​​​ൽ എ​​​​ത്തും. ഐ​​​​ഡ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ ലൂ​​​​യി​​​​സി​​​​യാ​​​​ന​​​​യി​​​​ൽ ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​വും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വു​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.