സ്പാനിഷ് ഫ്ലൂവിനെ മറികടന്ന് അമേരിക്കയിൽ കോവിഡ് മരണം
Wednesday, September 22, 2021 12:09 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സ്പാ​​​നി​​​ഷ് ഫ്ലൂ​​​വി​​​നെ മ​​​റി​​​ക​​​ട​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കോ​​​വി​​​ഡ് മ​​​ര​​​ണം. തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ 6,75,446 പേ​​​രാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. 1918-1919 കാ​​​ല​​​ത്തു​​​ണ്ടാ​​​യ സ്പാ​​​നി​​​ഷ് ഫ്ലൂ​​​വി​​​ൽ 6,75,000 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.


ജോ​​​ൺ ഹോ​​​പ്കി​​​ൻ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ശീ​​​ത​​​കാ​​​ല​​​ത്തോ​​​ടെ ഒ​​​രു ല​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​കൂ​​​ടി കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് വാ​​​ഷിം​​​ഗ്ട​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.