റോം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക് ഉജ്വല വിജയം
റോം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക്  ഉജ്വല വിജയം
Saturday, October 9, 2021 12:57 AM IST
റോം: ​​​ഇ​​​റ്റ​​​ലി​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റോ​​​മി​​​ലെ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​ക്ക് ഉ​​​ജ്വ​​​ല വി​​​ജ​​​യം.

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി റോ​​​മി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ കൊ​​​ച്ചി സ്വ​​​ദേ​​​ശി ക​​​ല്ല​​​റ​​​യ്ക്ക​​​ൽ വ​​​ക്ക​​​ച്ച​​​ൻ ജോ​​​ർ​​​ജി​​​ന്‍റെ ഭാ​​​ര്യ തെ​​​രേ​​​സ പൂ​​​ത്തൂ​​​രാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ഭി​​​മാ​​​ന​​​മാ​​​യ​​​ത്.


ഒ​​​ക്‌​​​ടോ​​​ബ​​​ർ 3, 4 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ പി​​​ഡി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് തെ​​​രേ​​​സ മ​​​ത്‌​​​സ​​​രി​​​ച്ച​​​ത്. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​കാ​​​നു​​​ള്ള​​​തി​​​നാ​​​ൽ 18 ന് ​​​മാ​​​ത്ര​​​മേ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.