വിമാനം തകർന്ന് 16 മരണം
Monday, October 11, 2021 12:37 AM IST
മോ​​​സ്കോ: സെ​​​ൻ​​​ട്ര​​​ൽ റ​​​ഷ്യ​​​യി​​​ൽ വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് 16 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കാ​​​ശ​​​ച്ചാ​​​ട്ട വി​​​നോ​​​ദ​​​ത്തി​​​നു പോ​​​യ 22 പേ​​​രാ​​​ണു വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന ഉ​​​ട​​​ൻ മെ​​​ൻ​​​സെ​​​ലി​​​ൻസ്ക് പ​​​ട്ട​​​ണ​​​ത്തി​​​ന​​​ടു​​​ത്ത് ത​​​ക​​​ർ​​​ന്നു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.