ലണ്ടനിൽ മലയാളി അടക്കം മൂന്നു പേർക്കു വെടിയേറ്റു
ലണ്ടനിൽ മലയാളി അടക്കം മൂന്നു പേർക്കു വെടിയേറ്റു
Monday, October 11, 2021 12:37 AM IST
ല​ണ്ട​ന്‍: കി​ഴ​ക്ക​ന്‍ ല​ണ്ട​നി​ലെ ന്യൂ​ഹാ​മി​ല്‍ ബാ​ര്‍​ബ​ര്‍​ഷോ​പ്പി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ മ​ലാ​യി യു​വാ​വ് അ​ട​ക്കം മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. മ​ല​യാ​ളി​ക്ക് കു​ത്തേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് 17ഉം 19​ഉം വ​യ​സു​ണ്ട്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.