ചൈനയ്ക്കു മുന്നിൽ തലകുനിക്കില്ല: തായ്‌വാൻ
ചൈനയ്ക്കു മുന്നിൽ തലകുനിക്കില്ല: തായ്‌വാൻ
Monday, October 11, 2021 12:37 AM IST
താ​​​യ്പെ​​​യ്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നും ചൈ​​​ന​​​യു​​​ടെ ഭീ​​​ഷ​​​ണി​​​ക്കു​ മു​​​ന്നി​​​ൽ ത​​​ല​​​കു​​​നി​​​ക്കി​​​ല്ലെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ൻ. താ​​​യ് ദേ​​​ശീ​​​യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

1940ലെ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​നി​​​ടെ വേ​​​ർ​​​പെ​​​ട്ട താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നു ശ​​​നി​​​യാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ച ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണു സാ​​​യ് ഇം​​​ഗ് വെ​​​ൻ ന​​​ല്കി​​​യ​​​ത്.

ചൈ​​​ന​​​യും താ​​​യ്‌​​​വാ​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ഏ​​​റ്റ​​​വും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ വേ​​​ള​​​യാ​​​ണി​​​തെ​​ന്നു സാ​​​യ് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചൈ​​​നീ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ താ​​​യ്‌​​​വാ​​​ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു​​ക​​​യ​​​റി​​​യ സം​​​ഭ​​​വം രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു.


താ​​​യ്‌​​​വാ​​​ൻ തി​​​ടു​​​ക്ക​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കി​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​ണു താ​​​യ്‌​​​വാ​​​ന്‍റെ പ്ര​​​തി​​​രോ​​​ധം. ചൈ​​​ന ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന വ​​​ഴി​​​യി​​​ലേ​​ക്കു താ​​​യ്‌​​​വാ​​​നെ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള എ​​​ല്ലാ നീ​​​ക്ക​​​ങ്ങ​​​ളെ​​​യും ചെ​​​റു​​​ക്കും. ചൈ​​​ന വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന വ​​​ഴി താ​​​യ്‌​​​വാ​​​നും അ​​​വി​​​ടു​​​ത്തെ 2.3 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​മോ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​മോ ന​​​ല്കു​​​ന്ന​​​ത​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ചൈ​​​ന​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്നും സാ​​​യ് ഇ​​​ൻ വെം​​​ഗ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

താ​​​യ്‌​​​വാ​​​നെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ചൈ​​​ന​​​യോ​​​ടു ചേ​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണു ഷി ​​​ചി​​​ൻ​​​പിം​​​ഗ് പ​​​റ​​​ഞ്ഞ​​​ത്. ഹോ​​​ങ്കോം​​​ഗി​​​ന്‍റേ​​​തു പോ​​​ലെ, ‘ഒ​​​രു രാ​​​ജ്യം, ര​​​ണ്ടു ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം’ താ​​​യ്‌​​​വാ​​​നും അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.