പാക് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
പാക് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
Monday, October 11, 2021 11:49 PM IST
ക​​​​റാ​​​​ച്ചി: പാ​​​​ക് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ഷാ​​​​ഹി​​​​ദ് സെ​​​​ഹ്‌​​​​റി (35) ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​ൻ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി (​​​​ബി​​​​എ​​​​ൽ​​​​എ) ആ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

മെ​​​​ട്രോ 1 ന്യൂ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട​​​​റാ​​​​ണ് ഷാ​​​​ഹി​​​​ദ്. കാ​​​​റി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ ഷാ​​​​ഹി​​​​ദി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ബി​​​​എ​​​​ൽ​​​​എ ഏ​​​​റ്റെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.