കാബൂളിൽ സുരക്ഷാഭീഷണിയെന്ന് യുഎസ്
കാബൂളിൽ സുരക്ഷാഭീഷണിയെന്ന് യുഎസ്
Monday, October 11, 2021 11:49 PM IST
ല​​​​ണ്ട​​​​ൻ: സു​​​​ര​​​​ക്ഷാ​​​​ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ കാ​​​​ബൂ​​​​ളി​​​​ലെ ആ​​​​ഡം​​​​ബ​​​​ര ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ചും സെ​​​​റീ​​​​ന ഹോ​​​​ട്ട​​​​ലി​​​​ൽ ത​​​​ങ്ങ​​​​രു​​​​തെ​​​​ന്നു ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് യു​​​​എ​​​​സും യു​​​​കെ​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഹോ​​​​ട്ട​​​​ലി​​​​ന്‍റെ സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ യു​​​​എ​​​​സ് എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.