ലാ പാമ അഗ്നിപർവതം: ആളുകളെ ഒഴിപ്പിച്ചു
ലാ പാമ അഗ്നിപർവതം: ആളുകളെ ഒഴിപ്പിച്ചു
Thursday, October 14, 2021 1:34 AM IST
മാ​​​​ഡ്രി​​​​ഡ്: സ്പെ​​​​യി​​​​നി​​​​ന്‍റെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള കാ​​​​ന​​​​റി ദ്വീ​​​​പി​​​​ലെ ലാ ​​​​പാ​​​​മ​​​​യി​​​​ൽ അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ലാ​​​​വാ പ്ര​​​​വാ​​​​ഹ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. ലാ ​​​​പാ​​​​മ ​കാ​​​​ന​​​​റി ദ്വീ​​​​പി​​​​ന്‍റെ തെ​​​​ക്കു​​​​ള്ള കും​​​​ബ്രെ വി​​​​യ്യ ദേ​​​​ശീ​​​​യോ​​​​ദ്യാ​​​​ന​​​​ത്തി​​​​ലെ അ​​​​ഗ്നി​​​​പ​​​​ർ​​​​വത​​​​ത്തി​​​​ൽനി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ​​​​കു​​​​തി​​​മു​​​ത​​​ൽ ലാ​​​​വാ​​​​പ്ര​​​​വാ​​​​ഹം തു​​​​ട​​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.