ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം മടങ്ങിയെത്തി
ബഹിരാകാശത്ത് സിനിമാ  ചിത്രീകരണം പൂർത്തിയാക്കി  റഷ്യൻ സംഘം മടങ്ങിയെത്തി
Monday, October 18, 2021 12:18 AM IST
മോ​​​സ്കോ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ൽ സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി റ​​​ഷ്യ​​​ൻ സി​​​നി​​​മാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്തി. ന​​​ടി യൂ​​​ലി​​​യ പെ​​​ര​​​സി​​​ൽ​​​ഡ്, സം​​​വി​​​ധാ​​​യ​​​ക​​​ൻ ക്ലിം ​​​ഷി​​​പെ​​​ങ്കോ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ​​​സ​​​ഞ്ചാ​​​രി ഒ​​​ലെ​​​ഗ് നൊ​​​വി​​​റ്റ്സ്കി​​​ക്കൊ​​​പ്പം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

സോ​​​യൂ​​​സ് റോ​​​ക്ക​​​റ്റി​​​ൽ ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ഇ​​​വ​​​ർ പാ​​​ര​​​ച്യൂ​​​ട്ടി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പു​​​ൽ​​​മേ​​​ടു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇ​​​റ​​​ങ്ങി.

‘ച​​​ല​​​ഞ്ച്’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ഞ്ചി​​​നാ​​​ണു ന​​​ടി​​​യും സം​​​വി​​​ധാ​​​യ​​​ക​​​നും ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്.


ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലു​​​ള്ള യാ​​​ത്രി​​​ക​​​നെ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി ര​​​ക്ഷി​​​ക്കാ​​​നാ​​​യി പോ​​​കു​​​ന്ന സ​​​ർ​​​ജ​​​ന്‍റെ വേ​​​ഷ​​​മാ​​ണു ന​​​ടി യൂ​​​ലി​​​യ​​​യ്ക്ക്. ആ​​​റു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന ഒ​​​ലെ​​​ഗ് നൊ​​​വി​​​റ്റ്സ്കി​​​യാ​​​ണ് രോ​​​ഗി​​​യു​​​ടെ വേ​​​ഷം അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. സി​​​നി​​​മ​​​യു​​​ടെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ൾ‌ ഭൂ​​​മി​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്കും. റി​​​ലീ​​​സ് തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.