അഫ്ഗാനിസ്ഥാനിൽ കെട്ടിടം തകർന്ന് 6 മരണം
Monday, October 18, 2021 11:47 PM IST
കാ​​​​ബൂ​​​​ൾ: കി​​​​ഴ​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ നാ​​​​ൻ​​​​ഗ്ര​​​​ഹാ​​​​റി​​​​ൽ കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ആ​​​​റു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. മൂ​​​​ന്നു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. മരിച്ച​​​​വ​​​​രി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ല്ല. അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.