ഹിന്ദുക്കൾക്കെതിരായ കലാപം: കർശന നടപടിക്കു നിർദേശം നല്കി ഹസീന
ഹിന്ദുക്കൾക്കെതിരായ  കലാപം: കർശന നടപടിക്കു  നിർദേശം നല്കി ഹസീന
Wednesday, October 20, 2021 12:51 AM IST
ധാ​​​ക്ക: ന്യൂ​​​ന​​​പ​​​ക്ഷ ഹി​​​ന്ദു​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ട​​​ന​​​ടി ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ൻ ബം​​​ഗ്ലാ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ക്ക് ഹ​​​സീ​​​ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​സ​​​ദു​​​സ്മാ​​​ൻ ഖാ​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി. സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന കിം​​​വ​​​ദ​​​ന്തി​​​ക​​​ൾ​​​ക്കു ജ​​​നം ചെ​​​വി​​​കൊ​​​ടു​​​ക്ക​​​രു​​​തെ​​​ന്നും അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ദു​​​ർ​​​ഗാ​​​പൂ​​​ജ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ മ​​​ത​​​നി​​​ന്ദ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​​ൽ പ്ര​​​ച​​​രി​​​ച്ച പോ​​​സ്റ്റാ​​​ണു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ക​​​ലാ​​​പ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. കു​​​മി​​​ല്ല​​​യി​​​ൽ ഹി​​​ന്ദു​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ക്ഷേ​​​ത്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​തി​​​നു പു​​​റ​​​മേ 66 ഭ​​​വ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കു​​​ക​​​യും 20 ഭ​​​വ​​​ന​​​ങ്ങ​​​ൾ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു.


സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 71 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു​​​വെ​​​ന്നും 450 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നു കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​സീ​​​ന നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, ഭ​​​ര​​​​ണ​​​ക​​​ക്ഷി​​​യാ​​​യ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ, സ​​​മാ​​​ധാ​​​ന റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.