കൊടുങ്കാറ്റ് ഭീഷണിയിൽ ജർമനി
Thursday, October 21, 2021 1:37 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കൊ​ടു​ങ്കാ​റ്റ് വീ​ശി​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​ഗ്നാ​റ്റ്സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കൊ​ടു​ങ്കാ​റ്റ് ലോ​വ​ർ സാ​ക്സ​ണി​യി​ലെ ഹാ​ർ​സ് മ​ല​ന്പ്ര​ദേ​ശ​ത്തും നോ​ർ​ത്ത്സീ തീ​ര​ത്തും ദ്വീ​പു​ക​ളി​ലും വീ​ശാ​നാ​ണു സാ​ധ്യ​ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.