മാധ്യമപ്രവർത്തകർക്കു താലിബാന്‍റെ മർദനം
മാധ്യമപ്രവർത്തകർക്കു താലിബാന്‍റെ മർദനം
Friday, October 22, 2021 1:27 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്ത് വ​​​നി​​​ത​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​നം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ മ​​​ർ​​​ദി​​​ച്ചു.

ഇ​​​രു​​​പ​​​തോ​​​ളം വ​​​നി​​​ത​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​ബൂ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ൽ​​​നി​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ചെ​​​യ്ത​​​ത്. സ്ത്രീ​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കാ​​​നും ജോ​​​ലി ചെ​​​യ്യാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​ക​​​ട​​​നം.


ഒ​​​രു വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​രാ​​​ണു താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രു​​​ടെ മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ തോ​​​ക്കി​​​ന്‍റെ പാ​​​ത്തി​​​ക്ക് അ​​​ടി​​​ക്കു​​​ക​​​യും ച​​​വി​​​ട്ടു​​​ക​​​യും ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, വ​​​നി​​​ത​​​ക​​​ൾ പ്ര​​​ക​​​ട​​​നം തു​​​ട​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.