റഷ്യയിൽ വെടിമരുന്നു നിർമാണ ശാലയിൽ സ്ഫോടനം; 16 മരണം
Saturday, October 23, 2021 12:51 AM IST
മോ​​​​സ്കോ: റ​​​​ഷ്യ​​​​യി​​​​ൽ വെ​​​​ടി​​​​മ​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ൽ സ്ഫോ​​​​ട​​​​ന​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ അ​​​​ഗ്നി​​​​ബാ​​​​ധ​​​​യി​​​​ലും 16 പേ​​​​ർ മ​​​​രി​​​​ച്ചു. മോ​​​​സ്കോ​​​​യി​​​​ൽനി​​​​ന്ന് 270 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ റ​​​​യ്സാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഫാ​​​​ക്ട​​​​റി​​​​യി​​​​ലാ​​​​ണ് അ​​​​ത്യാ​​​​ഹി​​​​തം.

ഏ​​​​ഴുപേ​​​​ർ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും ഒ​​​​ന്പ​​​​തു​​​​പേ​​​​രെ കാ​​​​ണാ​​​​താ​​​​യെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​വി​​​​വ​​​​രം. എ​​​​ന്നാ​​​​ൽ, കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രും മ​​​​രി​​​​ച്ചു​​​​വെ​​​​ന്ന് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​​​അ​​​​ഗ്നി​​​​ബാ​​​​ധ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 170 സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ന്യ​​​​സി​​​​ച്ച​​​​താ​​​​യി ദു​​​​ര​​​​ന്ത​ നി​​​​വാ​​​​ര​​​​ണ​ മ​​​​ന്ത്രാ​​​​ല​​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.