യുഎസിൽ വെടിവയ്പ്; രണ്ടു മരണം
യുഎസിൽ വെടിവയ്പ്;  രണ്ടു മരണം
Wednesday, October 27, 2021 1:24 AM IST
ലോ​​​സ് ആ​​​ഞ്ച​​​ൽ​​​സ്: യു​​​എ​​​സ് സം​​​സ്ഥാ​​​ന​​​മാ​​​യ ഐ​​​ഡ​​​ഹോ​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഒ​​​രു ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലാ​​​ണ് അ​​​ക്ര​​​മി വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​ത്. മാ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​​​ക്ര​​​മി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.