ഫ്രിഡയുടെ പെയിന്‍റിംഗിന് മൂന്നരക്കോടി ഡോളർ
ഫ്രിഡയുടെ പെയിന്‍റിംഗിന് മൂന്നരക്കോടി ഡോളർ
Thursday, November 18, 2021 12:53 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: വി​​​ഖ്യാ​​​ത മെ​​​ക്സി​​​ക്ക​​​ൻ ചി​​​ത്ര​​​കാ​​​രി ഫി​​​ഡ കാ​​​ലോ​​​യു​​​ടെ ഒ​​​രു പെ​​​യി​​​ൻിം​​​ഗ് ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത് 3.49 കോ​​​ടി ഡോ​​​ള​​​റി​​​ന്.

ഒ​​​രു ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ പെ​​​യി​​​ന്‍റിം​​​ഗി​​​നു ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന തു​​​ക​​​യാ​​​ണി​​​ത്. ഫ്രി​​​ഡ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വും ലോ​​​ക​​​ത്തി​​​ലെ എ​​​ണ്ണം പ​​​റ​​​ഞ്ഞ ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളു​​​മാ​​​യി​​​രു​​​ന്ന ഡി​​​യേ​​​ഗോ റി​​​വേ​​​ര​​​യു​​​ടെ ഒ​​​രു പെ​​​യി​​​ന്‍റിം​​​ഗി​​​ന് 2018ൽ ​​​ല​​​ഭി​​​ച്ച 97.6 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണു ഭേ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.