തുന്പിക്കൈ അറ്റുപോയ കുട്ടിയാന ചത്തു
തുന്പിക്കൈ അറ്റുപോയ കുട്ടിയാന ചത്തു
Thursday, November 18, 2021 11:57 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ വ​​​നം​​​കൊ​​​ള്ള​​​ക്കാ​​​രു​​​ടെ കെ​​​ണി​​​യി​​​ൽ​​​പ്പെ​​​ട്ടു തു​​​ന്പി​​​ക്കൈ മു​​​റി​​​ഞ്ഞു​​​പോ​​​യ കു​​​ട്ടി​​​യാ​​​ന ച​​​ത്തു.

ആ​​​ന​​​ക്കൂ​​​ട്ടം ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ കു​​​ഞ്ഞി​​​നെ നാ​​​ട്ടു​​​കാ​​​ർ ക​​​ണ്ടെ​​​ത്തി സം​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ക്കി​​​യ​​​താ​​​ണ്. മു​​​റി​​​വി​​​ലെ അ​​​ണു​​​ബാ​​​ധ രൂ​​​ക്ഷ​​​മാ​​​യി ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ച​​​ത്തു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​വി​​​ടത്തെ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ ക​​​ണ്ടു​​​വ​​​രു​​​ന്ന സു​​​മാ​​​ത്ര​​​ൻ ആ​​​ന​​​ക​​​ൾ വം​​​ശ​​​നാ​​​ശ​​​ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.