യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം; ഓസ്ട്രിയയിൽ സന്പൂർണ ലോക്ഡൗൺ
യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം;  ഓസ്ട്രിയയിൽ സന്പൂർണ ലോക്ഡൗൺ
Saturday, November 20, 2021 1:27 AM IST
വി​​​​യ​​​​ന്ന: യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്തെ ആ​​​​ദ്യ സന്പൂർണ ലോ​​​​ക്ഡൗ​​​​ൺ ഓ​​​​സ്ട്രി​​​​യ​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കും. വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ന്പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ലോ​​​​ക്ഡൗ​​​​ൺ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി​​​​ല്ല.

20 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​യി​​​​രി​​​​ക്കും ലോ​​​​ക്ഡൗ​​​​ൺ എ​​​​ന്ന് ചാ​​​​ൻ​​​​സ​​​​ല​​​​ർ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ഷെ​​​​ല്ല​​​​ൻ​​​​ബെ​​​​ർ​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ൽ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ നി​​​​ര​​​​ക്ക് വ​​​​ള​​​​രെ താ​​​​ഴ്ന്ന ഓ​​​​സ്ട്രി​​​​യ​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച 15,145 പേ​​​​ർ​​​​ക്കു രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും ഐ​​​​സി​​​​യു​​​​വി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു.


വാ​​​​ക്സി​​​​നേ​​​​ഷ​​​​നെ​​​​തി​​​​രേ വ്യാ​​​​പ​​​​ക​​​​മാ​​​​യി വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി ചാ​​​​ൻ​​​​സ​​​​ല​​​​ർ പ​​​​റ​​​​ഞ്ഞു. ലോ​​​​ക്ഡൗ​​​​ൺ കാ​​​​ല​​​​ത്ത് വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നു ജോ​​​​ലി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കും. അ​​ത്യാ​​വ​​ശ്യ​​മി​​ല്ലാ​​ത്ത സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വി​​​​ൽക്കു​​​​ന്ന ക​​​​ട​​​​ക​​​​ൾ തു​​​​റ​​​​ക്കി​​​​ല്ല.

യൂ​​​​റോ​​​​പ്പി​​​​ലു​​​​ട​​​​നീ​​​​ളം കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. സ്ലൊ​​​​വാ​​​​ക്യ​​​​യി​​​​ൽ വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​​​ള്ള ലോ​​​​ക്ഡൗ​​​​ൺ തി​​​​ങ്ക​​​​ളാ​​​​ഴ്ച തു​​​​ട​​​​ങ്ങും. ചെ​​​​ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ലെ സ​​​​ർ​​​​ക്കാ​​​​രും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു. നെ​​​​ത​​​​ർ​​​​ല​​​​ന്‍ഡ്സി​​​​ൽ ഭാ​​​​ഗി​​​​ക ലോ​​​​ക്ഡൗ​​​​ൺ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലു​​​​ണ്ട്. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.