യുഎസിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി
യുഎസിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി
Monday, November 22, 2021 12:53 AM IST
ബ്ര​​​സ​​​ൽ​​​സ്: യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​എ​​​സി​​​ലേ​​​ക്കു​​​ള്ള ​​​വി​​​മാ​​​നം ഡ​​​ബ്ലി​​​നി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി. ബ്ര​​​സ​​​ൽ​​​സി​​​ൽ നി​​​ന്ന് ന്യു​​​യോ​​​ർ​​​ക്കി​​​ലേ​​​ക്കു​​​ള്ള ബ്ര​​​സ​​​ൽ​​​സ് എ​​​യ​​​ർ​​​ലൈ​​​ൻ വി​​​മാ​​​നം 37,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ പ​​​റ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ഷാ​​​ൻ​​​ന​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു​​​ ല​​​ഭി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ബ്ലി​​​നി​​​ൽ ഇ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.


അ​​​പ​​​ക​​​ട​​​ര​​​ഹി​​​ത​​​മാ​​​യി ലാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്തി​​​യ പൈ​​​ല​​​റ്റി​​​നെ യാ​​​ത്ര​​​ക്കാ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. എ​​​ന്നാ​​​ൽ ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്കു​​​ള നി​​​ര​​​വ​​​ധി യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഡബ്ലിനിൽ ര​​​ണ്ടു​​​ദി​​​വ​​​സം കു​​​ടു​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.