ഇന്ത്യൻ ഗോതന്പ് പാക്കിസ്ഥാനിലൂടെ കൊണ്ടുപോകാം
ഇന്ത്യൻ ഗോതന്പ് പാക്കിസ്ഥാനിലൂടെ കൊണ്ടുപോകാം
Wednesday, November 24, 2021 11:44 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു സ​​​ഹാ​​​യ​​​മാ​​​യി ഇ​​​ന്ത്യ ന​​​ല്കു​​​ന്ന 50,000 ട​​​ൺ ഗോ​​​ത​​​ന്പും ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളും പാ​​​ക്കി​​​സ്ഥാ​​​നി​​​ലൂ​​​ടെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ അ​​​നു​​​മ​​​തി. പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ​​​ഇ​​​മ്രാ​​​ൻ ഖാ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഇ​​​ന്ത്യ​​​യെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.