ജനാധിപത്യ ഉച്ചകോടി:‍ തായ്‌വാനെ ക്ഷണിക്കുന്നത്‌ ചൈന എതിര്‍ത്തു
ജനാധിപത്യ ഉച്ചകോടി:‍ തായ്‌വാനെ ക്ഷണിക്കുന്നത്‌ ചൈന എതിര്‍ത്തു
Thursday, November 25, 2021 12:01 AM IST
ബെ​​​​യ്ജിം​​​​ഗ്: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കു താ​​​​യ്‌​​​​വാ​​​​നെ ക്ഷ​​​​ണി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യെ ചൈ​​​​ന നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ര്‍ശി​​​​ച്ചു.

താ​​​​യ്‌​​​​വാ​​​​ന്‍ ചൈ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും യു​​​​എ​​​​സ് ന​​​​ട​​​​പ​​​​ടിയെ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ര്‍ക്കു​​​​ന്ന​​​​താ​​​​യും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഷാ​​​​വോ ലി​​​​ജി​​​​യാ​​​​ന്‍ പ​​​​റ​​​​ഞ്ഞു.


100 രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യാ​​ണു വെ​​​​ര്‍ച്വ​​​​ല്‍ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലേ​​ക്കു ബൈ​​​​ഡ​​​​ന്‍ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ തായ്‌വാ​ൻ ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു. ചൈ​​​​ന​​​​യ്ക്കു ക്ഷ​​​​ണ​​​​മി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.