വാഹനം നിർത്തിയില്ല; ഡോക്ടറെ താലിബാൻ വെടിവച്ചു കൊന്നു
വാഹനം നിർത്തിയില്ല;   ഡോക്ടറെ താലിബാൻ  വെടിവച്ചു കൊന്നു
Monday, November 29, 2021 1:53 AM IST
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ഹി​​​​റാ​​​​ത്ത് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റെ താ​​​​ലി​​​​ബാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു. പോ​​​​ലീ​​​​സ് ചെ​​​​ക്ക്പോ​​​​സ്റ്റി​​​​ൽ വാ​​​​ഹ​​​​നം നി​​​​ർ ത്താ​​​​തി​​​​രു​​​​ന്ന ഡോ. ​​​​അ​​​​മ്മ​​​​റു​​​​ദീ​​​​ൻ നൂ​​​​റി​​​​യെ (33) താ​​​​ലി​​​​ബ​​ാ​​ൻ​​​​കാ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​ന്നു കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ച്ചു.
വ്യാ​​​​ഴാ​​​​ഴ്ച ഹി​​​​റാ​​​​ത്ത് ന​​​​ഗ​​​​ര​​​​ത്തി​​​​ലാ​​​​ണു ദാ​​​​രു​​​​ണ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക വാ​​​​ർ​​​​ത്താ ചാ​​​​ന​​​​ലു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


സ്വ​​​​ന്ത​​​​മാ​​​​യി ക്ലി​​​​നി​​​​ക്ക് ന​​​​ട​​​​ത്തു​​​​ന്ന അ​​​​മ്മ​​​​റു​​​​ദീ​​​​ന്‍റെ വി​​​​വാ​​​​ഹം അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​ണു ക​​​​ഴി​​​​ഞ്ഞ​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​ഭ​​​​വം ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നു താ​​​​ലി​​​​ബാ​​​​ൻ പ​​​​റ​​​​ഞ്ഞു. താ​​​​ലി​​​​ബാ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ രാ​​​​ജ്യ​​​​ത്ത് അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രിക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.