അസർബൈജാനിൽ ഹെലികോപ്റ്റർ തകർന്ന് 14 മരണം
Wednesday, December 1, 2021 12:44 AM IST
ബാ​​​ക്കു: കി​​​ഴ​​​ക്ക​​​ൻ അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ൽ സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നുവീ​​​ണ് 14 പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​രി​​​ശീ​​​ല​​​ന​​​പ്പ​​​റ​​​ക്ക​​​ലി​​​നി​​​ടെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.