നിലവിലുള്ള വാക്സിനുകൾ ഫലിച്ചേക്കില്ല: മോഡേണ
നിലവിലുള്ള വാക്സിനുകൾ  ഫലിച്ചേക്കില്ല: മോഡേണ
Wednesday, December 1, 2021 12:44 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: നി​​​ല​​​വി​​​ലു​​​ള്ള കോ​​​വി​​​ഡ് വാ​​​ക്സി​​​നു​​​ക​​​ൾ ഒ​​​മി​​​ക്രോ​​​ൺ വൈ​​​റ​​​സി​​​നെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യേ​​​ക്കി​​​ല്ലെ​​​ന്നു യു​​​എ​​​സി​​​ലെ മോഡേണ മ​​​രു​​​ന്നുനി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യു​​​ടെ മേ​ധാ​വി സ്റ്റെ​ഫാ​ൻ ബാ​ൻ​സ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡ​​​ൽ​​​റ്റാ വൈ​​​റ​​​സി​​​നെ​​​തി​​​രേ വാ​​​ക്സി​​​നു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഒ​​​മി​​​ക്രോ​​​ണി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ അ​​​തു​​​ണ്ടാ​​​യേ​​​ക്കി​​​ല്ല. ശാ​​​സ്ത്ര​​​ജ്ഞ​​​രെ​​​ല്ലാം ഇ​​​തേ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് എ​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. കൂ​​​ടു​​​ത​​​ൽ ഡേ​​​റ്റ​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ലേ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കൂ-​​ഒ​​​രു പ​​​ത്ര​​​ത്തോ​​​ട് ബാ​​​ൻ​​​സ​​​ൽ പ​​​റ​​​ഞ്ഞു.
മോ​ഡേ​ണ മേ​ധാ​വി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​ക​ൾ ഇ​ടി​ഞ്ഞു.

ഒ​​​ട്ട​​​ന​​​വ​​​ധി ത​​​വ​​​ണ ജ​​​നി​​​ത​​​ക​​​മാ​​​റ്റം സം​​​ഭ​​​വി​​​ച്ച ഒ​​​മി​​​ക്രോ​​​ൺ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യേ​​​ക്കു​​​മെ​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​ണ്ഡ​​​ത്തി​​​ന്‍റെ ദ​​​ക്ഷി​​​ണ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ഒ​​​ട്ട​​​ന​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ൾ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു.


ജ​​​പ്പാ​​​നി​​​ലും ഫ്രാ​​​ൻ​​​സി​​​ലും

ജ​​​പ്പാ​​​നി​​​ലും ഫ്രാ​​​ൻ​​​സി​​​ലും ഒ​​​മി​​​ക്രോ​​​ൺ വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള കോ​​​വി​​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ അ​​​യ​​​ൽ രാ​​​ജ്യ​​​മാ​​​യ ന​​​മീ​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ മു​​​പ്പ​​​തു​​​കാ​​​ര​​നാ​​ണു രോ​​​ഗ​​​മെ​​​ന്ന് ജാ​​​പ്പ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ഫ്ര​​​ഞ്ച് ദ്വീ​​​പാ​​​യ റീ​​​യൂ​​​ണി​​​യ​​​നി​​​ൽ ഒ​​​രു മു​​​പ്പ​​​തു​​​കാ​​​ര​​​നും ഒ​​​മി​​​ക്രോ​​​ൺ മൂ​​​ല​​​മു​​​ള്ള ബാ​​​ധ ക​​​ണ്ടെ​​​ത്തി. ഇ​​​യാ​​​ൾ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും മൊ​​​സാം​​​ബി​​​ക്കും സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
ബ്രി​​​ട്ട​​​ൻ, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, ഹോ​​​ങ്കോം​​​ഗ്, ഇ​​​സ്ര​​​യേ​​​ൽ മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നേ​​​ര​​​ത്തേ ഒ​​​മി​​​ക്രോ​​​ൺ സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.