പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്നു ചുട്ടെരിച്ചു
പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച്  ശ്രീലങ്കൻ പൗരനെ  തല്ലിക്കൊന്നു ചുട്ടെരിച്ചു
Friday, December 3, 2021 11:58 PM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ജ​ന​ക്കൂ​ട്ടം മ​ത​നി​ന്ദ ആ​രോ​പി​ച്ച് ശ്രീ​ല​ങ്ക​ൻ പൗ​ര​നെ ത​ല്ലി​ക്കൊ​ന്നു മൃ​ത​ദേ​ഹം ചു​ട്ടെ​രി​ച്ചു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​ക്കോ​ട്ടി​ൽ ഫാ​ക്ട​റി ജ​ന​റ​ൽ മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്തി​രു​ന്ന പ്രി​യ​ന്ത കു​മാ​ര (40ന​ടു​ത്തു പ്രാ​യം) ആ​ണ് ഇ​ന്ന​ലെ കൊ​ല്ല​പ്പെ​ട്ട​ത്.
തെ​ഹ്‌​രി​ക് ഇ ​ല​ബ്ബാ​യി​ക് എ​ന്ന തീ​വ്ര​പാ​ർ​ട്ടി​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ​ത്.

ഫാ​ക്ട​റി​യു​ടെ മ​തി​ലി​ൽ ഈ ​പാ​ർ​ട്ടി​യു​ടെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രു​ന്നു. പ്രി​യ​ന്ത കു​മാ​ര പോ​സ്റ്റ​ർ കീ​റി​ക്ക​ള​ഞ്ഞു. പോ​സ്റ്റ​റി​ൽ ഖു​റാ​ൻ വ​ച​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വം ക​ണ്ട തൊ​ഴി​ലാ​ളി​ക​ൾ ഇ​ക്കാ​ര്യം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​തോ​ടെ നൂ​റു​ക്ക​ണ​ക്കി​നു​ പേ​ർ ഫാ​ക്ട​റി​ക്കു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. തു​ട​ർ​ന്ന് പ്രി​യ​ന്ത കു​മാ​ര​യെ ഓ​ഫീ​സി​ൽ​നി​ന്നു വ​ലി​ച്ചി​റ​ക്കി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ​ത്തു​ന്ന​തി​നു മു​ന്പേ മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു.


മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വ്യാ​പ​ക​മാ​യി പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​നി​ലെ ഇ​മ്രാ​ൻ ഖാ​ൻ സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ​യാ​ണു ല​ബ്ബാ​യി​ക്ക് പാ​ർ​ട്ടി​ക്കു​ള്ള നി​രോ​ധ​നം നീ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കാ​ർ പ​ഞ്ചാ​ബി​ലെ പ്ര​ധാ​ന പാ​ത ഉ​പ​രോ​ധി​ച്ചു സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സ​മ​രം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. പാ​ർ​ട്ടി നേ​താ​വ് സാ​ദ് റി​സ്‌​വി അ​ട​ക്കം 1500 പേ​രെ​യും സ​ർ​ക്കാ​ർ മോ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.